എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് ഗാന്ധിസ്ക്വയറിൽ പ്രവർത്തകർ നൽകിയ സ്വീകരണം. ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, ജില്ലാ സെക്രട്ടറി കെ.എസ്. ഷൈജു, സി.ജി. രാജഗോപാൽ എന്നിവർ സമീപം