മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നിർദ്ദേശങ്ങൾ സ്വീകരിക്കും. പ്രവർത്തന പുരോഗതി. കർമ്മമേഖലയിൽ ഉയർച്ച.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിട്ടുവീഴ്ചാമനോഭാവം. കുടുംബത്തിൽ സ്വസ്ഥത. അഭിപ്രായസ്വാതന്ത്ര്യം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചുമതലകൾ വർദ്ധിക്കും. പുതിയ സൗഹൃദം. ആഘോഷങ്ങളിൽ സജീവം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രശ്നപരിഹാരമുണ്ടാകും. പദ്ധതികളിൽ നേട്ടം. അവസരങ്ങൾ വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സംരംഭങ്ങളിൽ നേട്ടം. സ്ഥാനകയറ്റം ലഭിക്കും. ഉത്സവങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പദ്ധതികളിൽ വിജയം. പുതിയ അവസരങ്ങൾ വന്നുചേരും. കർമ്മരംഗം പുഷ്ടിപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കൃത്യത പാലിക്കും. പൊതുജനപിന്തുണ. തൊഴിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ സുഹൃത്ബന്ധം. കാര്യങ്ങളിൽ പുരോഗതി. ദൗത്യം പൂർത്തീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
യാത്രകൾ ഗുണം ചെയ്യും. പ്രവർത്തനപുരോഗതി. വ്യവസ്ഥകൾ പാലിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പരീക്ഷാനേട്ടം, അപാകതകൾ പരിഹരിക്കും. ബാഹ്യപ്രേരണകൾ വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ലക്ഷ്യപ്രാപ്തി നേടും. സ്വതന്ത്രമായ പ്രവർത്തനം. അംഗീകാരം നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പ്രവർത്തനങ്ങൾ ക്രമീകരിക്കും. സംയുക്ത സംരംഭങ്ങളിൽ നേട്ടം. ആഘോഷങ്ങളിൽ പങ്കെടുക്കും.