ഉണ്ണി 'മധുരം'..., ബി.ജെ.പി കണ്ണൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫ്സ് ഉദ്ഘാടനം ചെയ്യതശേഷം മധുരം കഴിക്കുന്ന സ്ഥാനാർഥി സി.കെ. പത്മനാഭൻ. ഉദ്ഘാടകൻ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം