ഗ്രൂപ്പ് 'ഐ' തന്നേ..., കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പിലും അനുമോദന ചടങ്ങിലും പങ്കെടുക്കാനെത്തിയ യു.ഡി.എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ തന്റെ ഷൂഗർ പരിശോധിച്ചപ്പോൾ.