തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങളിൽ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി.ജലീൽ രംഗത്തെത്തി. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല മറിച്ച് പുലിമടയിൽ ചെന്നാണെന്നും ജലീൽ കുറിച്ചു.
പോസ്റ്റ് ഇങ്ങനെ