ജാമ്യം നിന്നതിനെ തുടർന്ന് വീട് നഷ്ട്ടപ്പെട്ട ഇടപ്പള്ളി സ്വദേശി പ്രീതാ ഷാജിയും കുടുംബവും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് വീട് തിരികെ ലഭിച്ചശേഷം ഭവനത്തിലേക്ക് കയറുന്ന ചടങ്ങിൽ ജസ്റ്റിസ് പി.കെ. ഷംസുദിൻ പ്രീത ഷാജിക്ക് വീടിന്റെ താക്കോൽ കൈമാറുന്നു. വി.എം. സുധീരൻ, പി.ടി. തോമസ് എം.എൽ.എ. എന്നിവർ സമീപം