കടാക്ഷവിക്ഷേപം കൊണ്ട് ആകർഷിച്ച് ലൈംഗിക സുഖചിന്തയിൽ തള്ളിവിട്ട് ജീവിതത്തെയാകെ കീഴ്മേൽ മറിക്കാൻ തയ്യാറായി സ്ത്രീജനങ്ങളുടെ കാമവിലാസങ്ങളിലകപ്പെടുത്തി അല്ലയോ ഭഗവാൻ, വല്ലാതെ ദുഃഖിപ്പിക്കരുത്.