ss

തിരുവല്ലം : മധുപാലം മേലെചരുവിള പുത്തൻ വീട്ടിൽ കെ. വേണുഗോപാൽ (55 ) നിര്യാതനായി.
ഭാര്യ ശൈലജ കുമാരി . മക്കൾ : വിനോദ്. വി.എസ്, സുകന്യ. വി.എസ്. മരുമക്കൾ : രഹിത. എ, സനൽകുമാർ. വി.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.