വഴയില :രാധാകൃഷ്ണ ലെയ്ൻ മുരുകവിലാസത്തിൽ ഡി. മധുസൂദനൻ നായർ (63) നിര്യാതനായി. ഭാര്യ: സുശീല
മക്കൾ: സഞ്ജീവ്, സുജിത്ത്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.