എറണാകുളം ടി.ഡി. ഹാളിൽ പ്രേംനസീർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടൻ പ്രേംനസീറിന്റെ ജീവചരിത്രം അടങ്ങിയ പുസ്തകം "നിത്യഹരിതം" സിനിമ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും നടി കവിയൂർ പൊന്നമ്മയും ചേർന്ന് പ്രകാശനം ചെയ്യുന്നു. ആർ. ഗോപാലകൃഷ്ണൻ, പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാൻ ജി. സുരേഷ് കുമാർ, പ്രേംനസീർ ഫൗണ്ടേഷൻ പേട്രൺ തലേക്കുന്നിൽ ബഷീർ, നടൻ കുഞ്ചാക്കോ ബോബൻ, പ്രേംനസീറിന്റെ മകൻ ഷാനവാസ്, സംവിധായകൻ സിബി മലയിൽ തുടങ്ങിയവർ സമീപം