റിയാദിലേക്ക് പെർഫ്യൂഷനിസ്റ്റ് നിയമനം
സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള ആശുപത്രിയിലേക്ക് പെർഫ്യൂഷനിസ്റ്റുകളെ നിയമിക്കുന്നു. ഇന്റേൺഷിപ്പ് കൂടാതെ മൂന്ന് വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിരുദധാരികൾക്ക് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.താൽപര്യമുള്ള ഉദ്യോഗാഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ saudimoh2019.odepc@gmail.com എന്ന വിലാസത്തിൽ മാർച്ച് 26 ന് മുൻപ് അയക്കണം.കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
ജെംസ് എഡ്യൂക്കേഷനിൽ നിരവധി ഒഴിവുകൾ
ദുബായിലെ ജെംസ് എഡ്യൂക്കേഷൻ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹ്യുമാനിറ്റീസ് ടീച്ചർ, സെൻകോ, മാത ്സ ് ടീച്ചർ, സയൻസ് ടീച്ചർ, ഫുഡ് ടെക് ആൻഡ് ടെക്സ്റ്റൈൽസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഹെഡ് ഒഫ് മാത ്സ്, ഫീമെയിൽ പി.ഇ ടീച്ചർ, മിഡിൽ സ്കൂൾ സയൻസ് ടീച്ചേഴ്സ് എന്നിങ്ങനെയാണ് തസ്തികകൾ.
ഹ്യുമാനിറ്റീസ് ടീച്ചർ: ജെംസ് ഫസ്റ്റ് പോയിന്റ് സ്കൂളിലാണ് നിയമനം. മേയ് 15 വരെ അപേക്ഷിക്കാം. യോഗ്യത:B.Ed or degree and PGCE / PGDE . ഒരു വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്: http://www.gemsfirstpointschool-dubai.com/സെൻകോ: ദുബായിലെ ജുമേറിയ കോളേജിലേക്കാണ് നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
മാത്സ് ടീച്ചർ, സയൻസ് ടീച്ചർ : ജെംസ് അൽ ബാർഷ നാഷണൽ സ്കൂൾ ഫോർ ബോയ്സിലാണ് നിയമനം. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: http://www.gemsnationalschoolforboys-barsha.com/.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക..
യൂനീട്രസ്റ്റ് ഇൻഷ്വറൻസ്
ദുബായിലെ യൂനീട്രസ്റ്റ് ഇൻഷ്വറൻസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:http://www.unitrustib.com/careers. ബയോഡാറ്റ career@unitrustib.com എന്ന മെയിലിലേക്ക് അയയ്ക്കണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ആക്സ ഇൻഷ്വറൻസ്
യു.എ.ഇയിലെ ആക്സ ഇൻഷ്വറൻസ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്ളൗഡ് എൻജിനിയർ,എന്റർപ്രൈസ് ഡാറ്റ ആർക്കിടെക്ട്, ബ്രോക്കർ സെയിൽസ്, കൊമേഴ്സ്യൽ ന്യൂ ബിസിനസ് അണ്ടർ റൈറ്റർ, കൺട്രോളർ ഫിനാൻഷ്യൽ, ഡിസൈനർ, ടാലന്റ് അക്വിസിഷൻ പാർട്ണർ, ഫിനാൻഷ്യൽ പ്രോഫഷണൽ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://ae.axa-gulf.com/en . അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒമാൻ ഇൻഷ്വറൻസ്
ഒമാൻ ഇൻഷ്വറൻസ് കമ്പനി നിരവധി തസ്തികകളിൽ ഒഴിവ്. അസോസിയേറ്റ് , പ്രോഗ്രാം മാനേജർ, അസിസ്റ്റന്റ് അണ്ടർറൈറ്റർ പ്രോപ്പർട്ടി എന്നിങ്ങനെയാണ് ഒഴിവ് . കമ്പനിവെബ്സൈറ്റ്:https://www.tameen.ae/.
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അമേരിക്കൻ ഹോസ്പിറ്റൽ
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ. ഇ.ആർ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, എൻഡോക്രിനോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഓർത്തോപീഡിക് സർജൻ, പീഡിയാട്രീഷ്യൻ, സർജിക്കൽ ഓങ്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, വാസ്കുലാർ സർജൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.aha.org. വിലാസം :Medical Director, American Hospital, PO Box 5566, Dubai, United Arab Emirates.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
എംബി പെട്രോളിയം
ഒമാനിലെ എംബി പെട്രോളിയം സർവീസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് :
http://www.mbpetroleum.com/. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മുബദല പെട്രോളിയം
മലേഷ്യയിലേയും യു.എ.ഇയിലേയും മുബദല പെട്രോളിയം കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കമ്പനിവെബ്സൈറ്റ് : www.mubadalapetroleum.com . അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽ മന ഗ്രൂപ്പ്
ഖത്തറിലെ അൽമന ഗ്രൂപ്പിലേക്ക് പർച്ചേസിംഗ് ആൻഡ് സപ്ളൈ ചെയിൻ അസിസ്റ്റന്റ്, സ്റ്റോക്ക് കൺട്രോൾ, ക്വാളിറ്റി കൺട്രോൾ, സ്റ്റോർ മാനേജർ, എച്ച് ആർ ജനറലിസ്റ്റ്, എച്ച് ജി വി ഡ്രൈവർ, ഹോം സ്റ്റൈലിസ്റ്റ്, മീഡിയ അക്കൗണ്ട് മാനേജർ, കമ്മിസ് ഷെഫ്, സ്റ്റോർ മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://almana.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഖത്തർ ഇൻഷ്വറൻസ്
ഖത്തറിലെ ഖത്തർ ഇൻഷ്വറൻസ് ഗ്രൂപ്പ് വിപി ഇന്റേണൽ ഓഡിറ്റ്, കംപ്ളയൻസ് ഓഫീസർ, ഓഡിറ്റ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.qatarinsurance.com/corporate/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അമെക് ഫോസ്റ്റർ വീലർ
കുവൈറ്റിലെ അമെക് ഫോസ്റ്റർ വീലറിൽ നിരവധി ഒഴിവുകൾ. ഡിസൈൻ എൻജിനിയർ, മെക്കാനിക്കൽ എൻജിനിയർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ, എസ്റ്റിമേഷൻ എൻജിനിയർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ, പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനിയറിംഗ് മാനേജർ, ഓപ്പറേഷൻ ഡയറക്ടർ, കൊമേഴ്സ്യൽ അഡ്മിനിസ്ട്രേഷൻ, എച്ച്എസ്ഇ എൻജിനിയർ, സെക്യൂരിറ്റി, അഷ്യറൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.amecfw.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി
നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലേക്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ് : www.northwestern.edu.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽഖാസ്ന
ദുബായിലെ അൽഖാസ്ന ഇൻഷ്വറൻസ് കമ്പനിയിൽ നിരവധി ഒഴിവുകൾ. സെയിൽസ് ഓഫീസർ, പ്രി ഓതറൈസേഷൻ ഓഫീസർ, അണ്ടർറൈറ്റിംഗ് അസിസ്റ്റന്റ് ഓഫീസർ, സൂപ്പർവൈസർ, അസിസ്റ്റന്റ് മാനേജർ , എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: https://www.alkhazna.com.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോർഡ് മോട്ടോർ കമ്പനി
കുവൈറ്റിലെ ഫോർഡ് മോട്ടോർ കമ്പനിയിലേക്ക് അപേക്ഷിക്കാം. ഗ്ളോബൽ സ്ട്രാറ്റജി ഇന്റേൺ, വെഹിക്കിൾ പെഴ്സണൈസേഷൻ ഇന്റേൺ, സോഫ്റ്റ് വെയർ എൻജിനീയർ, ഓട്ടോമോട്ടീവ് ക്രിയേറ്റീവ് ഡിസൈനർ, സ്റ്റുഡിയോ ഡിസൈൻ ഇന്റേൺ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.ford.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.