അശ്വതി: കാര്യതടസം,വാക്കുതർക്കങ്ങൾ
ഭരണി: ചെലവ് വർദ്ധിക്കും, വ്യവഹാര വിജയം
കാർത്തിക: വാക്കുതർക്കം, തൊഴിൽ പുരോഗതി
രോഹിണി: സർക്കാർ കാര്യങ്ങളിൽ തടസം, വ്യവഹാര വിജയം
മകയിരം: പിതൃദോഷം, ഗുരുജനവിയോഗം, ഭാഗ്യദോഷം
തിരുവാതിര: ധനധാന്യയോഗം, അധികാരലഭ്യത
പുണർതം: വിദ്യാതടസം, വിവാഹയോഗം, ദൂരദേശയാത്ര
പൂയം: വിദേശയാത്ര, ശത്രുക്ഷയം, അഭിമാനക്ഷയം
ആയില്യം: ധനയോഗം, ഈശ്വരാനുഗ്രഹം
മകം: ഭാഗ്യതടസം, വിദ്യാലാഭം, വിദേശയാത്രാനുമതി
പൂരം: ഗൃഹലാഭം, രോഗഭയം, ശത്രുപരാജയം
ഉത്രം: രോഗഭീതി, ധനനഷ്ടം, കാര്യതടസം, അപകടഭീതി
അത്തം: നഷ്ടചിന്ത, സർക്കാർ വിരോധം, അതിബുദ്ധി, രോഗചിന്ത
ചിത്തിര: ബന്ധുഗുണം വർദ്ധിക്കും, വിദ്യാഗുണം, ഉപരിപഠനം, സർവ്വ ഐശ്വര്യം
ചോതി: കാര്യതടസം, ഇഷ്ടഭക്ഷണം, വിദ്യാവിജയം
വിശാഖം: ദൂരദേശയാത്ര, വിവാഹതടസം, ധനനഷ്ടം
അനിഴം: ആത്മീയചിന്ത, വിദ്യാപുരോഗതി,രോഗഭീതി
തൃക്കേട്ട: ബന്ധുവിരോധം, മാനസിക സമ്മർദ്ദം.
മൂലം: സ്ത്രീവിരോധം, വിദേശയാത്രാനുമതി.
പൂരാടം: തൊഴിൽ തടസം, അപകടഭീതി, മനോവിഷമം
ഉത്രാടം: കാര്യതടസം, യാത്രാവൈഷമ്യം, മാനഹാനി.
തിരുവോണം: സഹോദരഗുണം, ദൂരദേശയാത്ര.
അവിട്ടം: തൊഴിൽ തടസം, അപകടഭീതി.
ചതയം: ഭാഗ്യം, തൊഴിൽനേട്ടം, ധനയോഗം, ക്ഷേത്ര ദർശനം.
പൂരുരുട്ടാതി: യാത്രകൾ വേണ്ടിവരും, അധികാരലഭ്യത.
ഉതൃട്ടാതി: അമിതകോപം, കുടുംബത്തിൽ വാക്കുതർക്കങ്ങൾ
രേവതി: അലച്ചിൽ, ജോലിഭാരം വർദ്ധിക്കും, മനസിന് അസ്വസ്ഥത.