mahathma-gandhi

1. ജാ​വ​യി​ലെ ബോ​റോ​ബു​ദൂ​രി​ലു​ള്ള ലോ​ക​പ്ര​സി​ദ്ധ​മായ ശി​ലാ​സ്തൂ​പം നിർ​മ്മി​ച്ച​ത്?
ശൈ​ലേ​ന്ദ്ര രാ​ജാ​ക്ക​ന്മാർ
2. ഡൽ​ഹി​യി​ലെ സുൽ​ത്താൻ ഭ​ര​ണ​കാ​ല​ത്തെ ഔ​ദ്യോ​ഗിക ഭാ​ഷ?
പേർ​ഷ്യൻ
3. എ.​ഡി. 1175ൽ മു​ഹ​മ്മ​ദ് ഗോ​റി ആ​ദ്യ​മാ​യി ആ​ക്ര​മി​ച്ച സ്ഥ​ലം?
മുൾ​ട്ടാൻ
4. ശ്രീ​കൃ​ഷ്ണ​നെ​പ്പ​റ്റി ആ​ദ്യ​മാ​യി പ​രാ​മർ​ശി​ച്ച ഗ്ര​ന്ഥം ഏ​ത്?
ച​ന്ദോ​ഗ്യ ഉ​പ​നി​ഷ​ത്ത്
5. ഇ​ള​ങ്കോ അ​ടി​കൾ ര​ചി​ച്ച ചി​ല​പ്പ​തി​കാ​രം എ​ന്ന ഇ​തി​ഹാസ കാ​വ്യ​ത്തി​ന്റെ അ​ക്ഷ​രാർ​ത്ഥം?
ര​ത്നം പ​തി​ച്ച ചി​ല​മ്പ്
6. ഹി​ന്ദു​സ്ഥാൻ റി​പ്പ​ബ്ളി​ക്കൻ അ​സോ​സി​യേ​ഷൻ സ്ഥാ​പി​ച്ച​ത്?
1924ൽ
7. '​എ​ന്റെ ഏക പ്ര​തീ​ക്ഷ പ്രാർ​ത്ഥ​ന​യി​ലും പ്രാർ​ത്ഥ​ന​യു​ടെ ഫ​ല​ത്തി​ലു​മാ​ണ്" എ​ന്ന് പ​റ​ഞ്ഞ​ത്?
മ​ഹാ​ത്മാ​ഗാ​ന്ധി
8. '​കോൺ​ഗ്ര​സ് ആ​യു​ധ​മു​പ​യോ​ഗി​ക്കാ​തെ ആ​ഭ്യ​ന്ത​ര​ക​ലാ​പം ന​ട​ത്തു​ക​യാ​ണ്" എ​ന്ന് പ​റ​ഞ്ഞ​ത്?
സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാൻ
9. 1662ൽ ബർ​ഗാൻ​സ​യി​ലെ കാ​ത​റി​നെ വി​വാ​ഹം ക​ഴി​ച്ച​തി​ന് ഇം​ഗ്ള​ണ്ടി​ലെ രാ​ജാ​വ് ചാൾ​സ് ര​ണ്ടാ​മ​ന് ബോം​ബെ ദ്വീ​പ് സ്‌​ത്രീ​ധ​ന​മാ​യി കൊ​ടു​ത്ത രാ​ഷ്ട്രം?
പോർ​ട്ടു​ഗീ​സ്
10. ഇ​ന്ത്യ​യിൽ ഇ​ന്നും നി​ല​നിൽ​ക്കു​ന്ന ആ​ദ്യ​ത്തെ താ​ഴി​ക​ക്കു​ടം?
അ​ലൈ ദർ​വാസ
11. 1904ൽ വി​പ്ള​വ​കാ​രി​ക​ളു​ടെ ര​ഹ​സ്യ​സം​ഘ​ട​ന​യാ​യി​രു​ന്ന അ​ഭി​ന​വ​ഭാ​ര​ത് രൂ​പീ​ക​രി​ച്ച​ത്?
വി.​ഡി. സ​വർ​ക്കർ
12. ദേ​ശ​സ്നേ​ഹം മ​ത​വും, മ​തം എ​ന്നാൽ ഇ​ന്ത്യ​യോ​ടു​ള്ള സ്നേ​ഹ​വും ആ​ണെ​ന്ന് പ​റ​ഞ്ഞ​താ​ര്?
ബ​ങ്കിം​ച​ന്ദ്ര​ചാ​റ്റർ​ജി
13. നേ​പ്പാ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത 1857​ലെ വി​പ്ള​വ​ത്തി​ന്റെ നേ​താ​വാ​ര്?
നാ​നാ സാ​ഹി​ബ്
14. വി​ജ​യ​ന​ഗ​ര​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​കൾ പ്രോ​ത്സാ​ഹി​പ്പി​ച്ച ഭാ​ഷ?
തെ​ലു​ങ്ക്
15. മ​ഹാ​ത്മാ​ഗാ​ന്ധി സ​ബർ​മ​തി ആ​ശ്ര​മം സ്ഥാ​പി​ച്ച​ത് എ​വി​ടെ?
അ​ഹ​മ്മ​ദാ​ബാ​ദിൽ
16. ഇ​ന്ത്യ​യു​ടെ സ​മ​രം ആ​രു​ടെ ആ​ത്മ​ക​ഥ​യാ​ണ്?
സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്