summer-heat

summer-heat

summer-heat

summer-heat

നനയാതെ വയ്യ, പുല്ലിന്നും പിള്ളയ്ക്കും..., വേനൽ കടുത്തതോടെ ചൂടിൽ നിന്നും രക്ഷനേടാനുള്ള പരക്കംപാച്ചിലിലാണ് നാടും നഗരവും. കണ്ണൂർ ടൗൺ സ്ക്വയറിൽ പുൽത്തകിടി നനയ്ക്കുന്ന പൈപ്പിനു കീഴിൽ കുളിച്ച് ചൂടു ചെറുക്കാനുള്ള നാടോടികളുടെ കാഴ്ച്ച