jessy

ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇടുക്കി ജില്ലാ പൊതു വിദ്യാഭാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പൊതു വിദ്യാഭാസ സംരക്ഷണ സദസ് നഗരസഭാ ചെയർപേഴ്‌സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു