pj
ഇരിക്കാൻ സീറ്റ് ഉണ്ടോ ?... ഇടുക്കി യു.ഡി.എഫ് പാർലമെന്റ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും തൊടുപുഴ എം.എൽ.എയുമായ പി.ജെ ജോസഫിന് വേദിയിൽ ഇരിക്കുവാനുള്ള കസേര നൽകുന്ന റോഷി അഗസ്റ്റീൻ എം.എൽ.എ. ഇടുക്കി യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡീൻ കുരിയാക്കോസ് സമീപം. നിരവധി തർക്കങ്ങൾക്കൊടുവിലാണ് പി.ജെ ജോസഫ് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്ന ഇടുക്കി സീറ്റിൽ ഡീൻ കുരിയാക്കോസ് ജനവിധി തേടുന്നത്