തുല്യതയില്ലാത്തതും അലിവില്ലാത്തതും ദുഃഖ സ്പർശമില്ലാത്തതുമായ സ്വരൂപത്തോടുകൂടിയ അല്ലയോ ഭഗവാൻ, ഇൗ ഭക്തന് അവിടത്തെ കാൽത്താമര മാത്രമാണ് ആശ്രയമായിട്ടുള്ളത്.