മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തന്ത്രങ്ങൾ ആവിഷ്കരിക്കും. ശാന്തിയും സന്തോഷവും. സഹപ്രവർത്തകരുടെ സഹകരണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിട്ടുവീഴ്ചാമനോഭാവം. തർക്കങ്ങൾ പരിഹരിക്കും. വ്യത്യസ്ത പ്രവർത്തനശൈലി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദ്യാപുരോഗതി. ജോലിയിൽ ഉയർച്ച. നവീന ആശയങ്ങൾ നടപ്പാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നിസ്വാർത്ഥ സേവനം. സത്കീർത്തി. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഗ്രഹങ്ങൾ നിറവേറും. ആത്മസംതൃപ്തി. വാഹനലാഭം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചർച്ചകളിൽ പുരോഗതി. സജ്ജനങ്ങളുടെ പ്രശംസ. മാനഹാനി ഒഴിവാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദ്യാപുരോഗതി. വിരോധികൾ ഇണങ്ങും. പൊതുജന പിന്തുണ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്വാതന്ത്ര്യം ആസ്വദിക്കും. വ്യവസായ പുരോഗതി. പ്രായോഗികമായ പ്രവർത്തനരീതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മസംതൃപ്തി. കലാനുസൃതമായ മാാറ്റം. സ്വയം വിലയിരുത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
തടസങ്ങൾ നീങ്ങും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. മംഗല്യ കർമ്മങ്ങൾക്ക് നേതൃത്വം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
യാത്രകൾ വേണ്ടിവരും. ബന്ധുക്കളുടെ സഹായം. പ്രശ്നങ്ങൾ പരിഹരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സാമ്പത്തിക പ്രശ്നങ്ങൾ മാറും. നല്ല ആശയങ്ങൾ സ്വീകരിക്കും. പുതിയ പദ്ധതികൾ തുടങ്ങും.