അശ്വതി: സഞ്ചാരം, കാര്യപുരോഗതി.
ഭരണി: സാമ്പത്തിക നേട്ടം, മത്സര വിജയം.
കാർത്തിക: ലാഭം, പരസ്പര സഹായം.
രോഹിണി: കാര്യതടസം,തൊഴിൽ നേട്ടം.
മകയിരം: വിദ്യാവിജയം, തൊഴിൽ നേട്ടം, രോഗഭയം.
തിരുവാതിര: കാര്യനേട്ടം, ധനലഭ്യത.
പുണർതം: ധനവ്യയം,കാര്യവിജയം,ബന്ധുവിരോധം.
പൂയം: ധനയോഗം,തൊഴിൽ ലാഭം, അംഗീകാരം.
ആയില്യം: മാതൃഗുണം, വാഹനയോഗം.
മകം:തൊഴിൽ മന്ദത, സാമ്പത്തിക പരാജയം.
പൂരം: കാര്യതടസം,ധനവർദ്ധനവ്, വിദ്യാവിജയം.
ഉത്രം: ധനലഭ്യത, വിദ്യാവിജയം, കീർത്തി.
അത്തം:ഗൃഹലാഭവും, വസ്ത്രലാഭവും ഫലം.
ചിത്തിര: ശത്രുക്ഷയം, ഗൃഹത്തിൽ അസ്വസ്ഥത.
ചോതി: ധനവരവ് വർദ്ധിക്കും, ശയനസുഖം, കാര്യപുഷ്ടി, ഐശ്വര്യവർദ്ധനവ്.
വിശാഖം: ഭരണസാന്നിദ്ധ്യം,സാമ്പത്തികഉന്നതി, ഇഷ്ടഭക്ഷണയോഗം,വിദ്യാതടസം.
അനിഴം: ശത്രുക്ഷയം,കാര്യവിജയം, അംഗീകാരം, വിദ്യാതടസം.
തൃക്കേട്ട: പ്രവർത്തന വിജയം,പൊതുജന അംഗീകാരം.
മൂലം: തൊഴിൽ തർക്കങ്ങൾ, മാനസിക അസ്വസ്ഥത.
പൂരാടം: കഠിനപ്രയത്നം,സന്തോഷം.
ഉത്രാടം: ശത്രുക്ഷയം, കലഹസാദ്ധ്യത.
തിരുവോണം: അമിതചിന്ത, സഹോദരങ്ങളുമായി വാക്കുതർക്കം.
അവിട്ടം: പിതൃഗുണം,വിവാഹതടസം.
ചതയം: പുരോഗതി,വിദേശയാത്രായോഗം.
പൂരുരുട്ടാതി: ശത്രുക്ഷയം,അമിതഭയം, ധനനഷ്ടം, അമിത ചെലവ്.
ഉതൃട്ടാതി: കാര്യതടസം, ശാരീരികസുഖക്കുറവ്, വിവാഹയോഗം, ദാമ്പത്യസുഖം,യാത്രകൾ.
രേവതി: ഇഷ്ടകാര്യലബ്ധി, പുത്രഗുണം, സത്ചിന്ത.