1

വരണ്ടുണങ്ങാത്ത ബാല്യം...ചുട്ടുപൊള്ളുന്ന വെയിലിൽ വിണ്ടുകീറിയ കോഴിക്കോട് നല്ലളത്തെ മുണ്ടോപ്പാടത്ത് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ.