sammer

ജീവിതംവാടതെ...പാലക്കാട് പൂക്കാരസ്ട്രീറ്റിൽ റോഡിന് കുറിക്കെ വലിയ പടുത വലിച്ച് കെട്ടിയിനിലയിൽ വേനൽ ചൂടിന്റെ കാഠിന്യത്താൽ ഇവിടെ ഉള്ള കടക്കാരുടെ സഹകരണത്തോടെയാണ് ഇത് സംജമാക്കിയത്.