1

പുരാവസ്തു ഗവേഷകൻ പത്മശ്രി കെ.കെ. മുഹമ്മദിന് കോഴിക്കോട് പൗരാവലി നൽകിയ ആദരത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ പൊന്നാട അണിയിക്കുന്നു. എം.പി വീരേന്ദ്രകുമാർ, എം.ജി.എസ് നാരായണന്‍, കെ.എൻ.എ. ഖാദർ. ടി.വി.ബാലൻ എന്നിവർ വേദിയിൽ