ഇരിക്കട്ടെ ഈ കിരീടം ... തിരുവനന്തപുരം കാവടിയാറുളള ഔദ്യോഗിക വസതിയിൽ വി.എസ് അച്യുതാനന്ദനെ സന്ദർശിക്കാനെത്തിയ മുൻ നേപ്പാൾ പ്രധാനമന്ത്രി ലാല നാഥ് ഖനാൽ വി.എസിനെ ധാക്ക തൊപ്പി ധരിപ്പിക്കുന്നു
ഇരിക്കട്ടെ ഈ കിരീടം ... തിരുവനന്തപുരം കാവടിയാറുളള ഔദ്യോഗിക വസതിയിൽ വി.എസ് അച്യുതാനന്ദനെ സന്ദർശിക്കാനെത്തിയ മുൻ നേപ്പാൾ പ്രധാനമന്ത്രി ലാല നാഥ് ഖനാൽ വി.എസിനെ ധാക്ക തൊപ്പി ധരിപ്പിക്കുന്നു.മകൻ അരുൺ കുമാർ സമീപം