വിജയ് ഭവ... തിരുവനന്തപുരം പുത്തരികണ്ടത്ത് നടന്ന എൻ.ഡി.എ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കിരീടമണിയിച്ച് വേല് നൽകിയപ്പോൾ. ഒ.രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, നിർമൽ കുമാർ സുരാന, ടി.പി. സെൻകുമാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം പുത്തരികണ്ടത്ത് നടന്ന എൻ.ഡി.എ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കിരീടമണിയിച്ച് വേല് നൽകിയപ്പോൾ. ഒ.രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, നിർമൽ കുമാർ സുരാന, ടി.പി. സെൻകുമാർ തുടങ്ങിയവർ സമീപം