തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്‌ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ അംബുജവിലാസം റോഡിലെ സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്രപ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ നിർവഹിക്കുന്നു.കുമ്മനം രാജശേഖരൻ,ഒ.രാജഗോപാൽ എം.എൽ.എ,പി.കെ കൃഷ്ണദാസ്,അശോക് കുമാർ തുടങ്ങിയവർ സമീപം