ss

കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിൽ ഗോദവർമ്മ (69 ) ചെന്നൈയിൽ നിര്യാതനായി.ആർ.ആർ.വി.ബോയ്സ്, ഗേൾസ് സ്കൂളുകളുടെ മുൻ മാനേജരായിരുന്നു. ഭാര്യ: ശോഭന വർമ്മ.