ശ്രീകാര്യം: മുട്ടംപറമ്പത്ത് വീട്ടിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ സുധാകുമാരി. മക്കൾ : ശാലിനി, സുഭാഷ് (കിംസ് ഹോസ്പിറ്റൽ). മരുമക്കൾ : അനിൽകുമാർ, സന്ധ്യാ റാണി. സംസ്‌കാരം ബുധനാഴ്ച രാവില 9 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായാറാഴ്ച രാവിലെ 8 ന്.