പാറശ്ശാല : വട്ടവിള വലിയവീട്ടിൽ മോഹനന്റെ ഭാര്യ മീനാംബിക (58) നിര്യാതയായി . മകൾ : ശ്രീലക്ഷ്മി. മരുമകൻ : അരുൺപിളള. സംസ്‌കാരം : ഇന്ന് രണ്ട് മണിക്ക്