മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മീയ കാര്യങ്ങളിൽ പുരോഗതി. സൽകീർത്തി ഉണ്ടാകും. സാമ്പത്തിക നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സജ്ജന സഹകരണം. കാര്യങ്ങൾക്ക് കാലതാമസം മാറും. ആത്മസംയമനം ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കുടുംബത്തിൽ സന്തോഷം. സാമ്പത്തിക നേട്ടം. പ്രാർത്ഥനകൾ ഫലിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രവർത്തന വിജയം. പൊതുതാത്പര്യം കണക്കിലെടുക്കും. ലക്ഷ്യപ്രാപ്തി നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ ആശയങ്ങൾ സ്വീകരിക്കും. വിശ്വാസം വർദ്ധിക്കും. പരിശ്രമങ്ങൾ ഗുണം ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അനുകൂല പ്രതികരണം. ആഗ്രഹ സാഫല്യമുണ്ടാകും. അപാകതകൾ പരിഹരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തന വിജയം. ലക്ഷ്യപ്രാപ്തി നേടും. പ്രതികൂല സാഹചര്യങ്ങ്യെ നേരിടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിദ്യാർത്ഥികൾക്ക് ഉയർച്ച. ദൗത്യങ്ങൾ പൂർത്തിയാകും. ധനലാഭം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മുൻകോപം നിയന്ത്രിക്കും. കാര്യവിജയം. നേതൃത്വ പാടവം ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. വിവേകത്തോടെ പെരുമാറും. കരാർ ജോലിയിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അധികച്ചെലവ് നിയന്ത്രിക്കും. കായിക മേഖലയിൽ നേട്ടം. നിരപരാധിത്വം തെളിയിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രശ്നങ്ങളെ അഭിമുഖീകരിക്കും. കഴിവുകൾ പ്രകടിപ്പിക്കും. തൃപ്തികരമായ പ്രവർത്തനം.