akg

എ.കെ.ജി സെന്ററിലെത്തിയ നേപ്പാൾ മുൻ പ്രധാനമന്ത്രി ജാലാനാഥ് ഖനാൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം. വക്കം വിശ്വൻ, എ. വിജയരാഘവൻ എന്നിവർ സമീപം