guru-01

മലഭാണ്ഡമായ ശരീരത്തെക്കുറിച്ച് മൗനം ചെയ്തു ആദ്യമായി ശാരീരിക സുഖങ്ങളിൽ വിരക്തനാകണം. തുടർന്ന് ഭഗവൽ കഥാശ്രവണത്തിൽ കൗതുകം വന്ന് ആനന്ദമാനമാകുന്ന മനസ് ക്രമേണ രജസ്‌തമോ മലങ്ങളകന്നു ശുദ്ധമാകും.