അശ്വതി: ആരോഗ്യം മെച്ചപ്പെടും, മനഃസന്തോഷം, ചെലവ്.
ഭരണി: ഈശ്വരാധീനം, അമിത ചെലവ്, സ്ഥലം മാറ്റം.
കാർത്തിക: നേതൃത്വ ഗുണം, മാനസിക അസ്വസ്ഥത, വിവാഹയോഗം.
രോഹിണി: കലഹസാദ്ധ്യത, ധനവ്യയം, ഗൃഹനിർമ്മാണം.
മകയിരം: ഇഷ്ടഭക്ഷണയോഗം, മാനസിക സംതൃപ്തി.
തിരുവാതിര: ധനപുഷ്ടി, സമ്മാനലാഭം, സ്ഥാനലാഭം.
പുണർതം: തൊഴിൽ നേട്ടം, വിദ്യാവിജയം, കുടുംബസമേതം.
പൂയം: സഹോദരഗുണം, സാമ്പത്തിക നേട്ടം, ആരോഗ്യം മെച്ചപ്പെടും.
ആയില്യം: മാതൃഗുണം, ഗൃഹനിർമ്മാണം, കുടുംബത്തിൽ സമാധാനം.
മകം: ധനലാഭം, സന്തോഷം, ബന്ധുസമാഗമം.
പൂരം: വിദ്യാവിജയം, ആഭരണലബ്ധി, വാഹന നേട്ടം.
ഉത്രം ബന്ധുസമാഗമം, സാമ്പത്തിക ഞെരുക്കം, സർക്കാർ ആനുകൂല്യം.
അത്തം: വിദ്യാവിജയം, ഉപരിപഠനത്തിന് തയ്യാറാകും, ബന്ധുസമാഗമം.
ചിത്തിര: ആഭരണനേട്ടം, വിവാഹയോഗം, ധനനേട്ടം.
ചോതി: വിദ്യാവിജയം, ധനയോഗം, കർമ്മവിജയം.
വിശാഖം: വാഹനനേട്ടം, കർമ്മഗുണം, ബന്ധുഗുണം.
അനിഴം: ഗൃഹയോഗം, ഈശ്വരാനുഗ്രഹം, തൊഴിൽ വിജയം.
തൃക്കേട്ട: മത്സരബുദ്ധി, അമിത അദ്ധ്വാനം, അഭിമാനം.
മൂലം: അംഗീകാരം, തൊഴിൽ നേട്ടം, ധനലഭ്യത.
പൂരാടം: ബന്ധുസമാഗമം, വിദ്യാവിജയം, ധനലഭ്യത.
ഉത്രാടം: കാര്യനേട്ടം, ധനലാഭം, മാനസിക സന്തോഷം.
തിരുവോണം: അമിതച്ചെലവ്, നഷ്ടചിന്ത, രോഗഭയം.
അവിട്ടം: ഭയം, കാര്യതടസം, ധനനഷ്ടം.
ചതയം: തൊഴിൽ നേട്ടം, ശത്രുദോഷം, അപകടഭീതി.
പൂരുരുട്ടാതി: വിവാഹ തടസം, കാര്യപരാജയം, അമിത ചെലവ്.
ഉതൃട്ടാതി: ഗൃഹനിർമ്മാണം, മാനസിക പിരിമുറുക്കം, ദേവാലയ ദർശനം.
രേവതി: അമിതച്ചെലവ്, ശാരീരിക ബുദ്ധിമുട്ട്, പ്രവർത്തന മികവ്.