കശാപ്പിന് കൊണ്ട് വന്ന കാളകൾ നഗര മധ്യത്തിലൂടെ കെട്ടു പൊട്ടിച്ചോടിയപ്പോൾ പിടച്ചു കെട്ടാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ പാഞ്ഞടുക്കുന്നു