കത്തുന്ന വേനലിൽ കത്തിക്ക് മൂർച്ച... കടുത്ത വേനൽച്ചൂടിനെത്തുടർന്ന് കുടയുടെമേൽ നനച്ച ചണചാക്ക് വിരിച്ചിട്ട് കച്ചവടത്തിന് വെച്ചിരിക്കുന്ന കത്തിക്ക് മൂർച്ച കൂട്ടുന്ന കച്ചവടക്കാരൻ. കോട്ടയം കുറുപ്പുന്തറ ചന്തക്ക് സമീപത്തെ കാഴ്ച