നെടുമങ്ങാട് : ശ്രീമുത്താരമ്മൻ കോവിൽ സമീപം കുഴിവിളാകത്തു വീട്ടിൽ എസ്. ബാലസുബ്രഹ്മണ്യ പിള്ള (റിട്ട .ഫോറസ്റ്റ് റെയിഞ്ച് ആഫീസർ, 83 ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് .
ഭാര്യ: ജി. പത്മാവതി അമ്മാൾ. മക്കൾ : ഹരികുമാർ (തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ), ശ്രീലത, ശ്രീകല.
മരുമക്കൾ: അജിത, പത്മനാഭൻ (ഹിന്ദുസ്ഥാൻ യൂണിലിവർ ), വി.ആനന്ദ് (എജീസ് ആഫീസ്)