ss

നെയ്യാറ്റിൻകര : ചെറിയകൊല്ല ശിവപുരം ശിവമന്ദിരത്തിൽ സുബ്രഹ്മണ്യൻ പോറ്റി ( 83 ) നിര്യാതനായി .ഭാര്യ സരോജിനിഅമ്മ .

മക്കൾ : എസ് .ഹേമലത,എസ് .സുധ ,എസ് .ശിവദാസ്. സഞ്ചയനം ഇന്ന് രാവിലെ 9 മണിക്ക്.