സി.പി.ഐ ആസ്‌ഥാനമായ എം.എൻ സ്മാരകത്തിൽ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദർശിക്കാനെത്തിയ മുൻ നേപ്പാൾ പ്രധാനമന്ത്രി ജാല നാഥ് ഖനാൽ.സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,ബിനോയ് വിശ്വം എം.പി എന്നിവർ സമീപം