ss

തിരുവനന്തപുരം :മണ്ണന്തല ഇടവിളാകത്തു വീട്ടിൽ പരേതനായ കുട്ടന്റെയും വിജയമ്മയുടെയും മകൻ രാജൻ (62)നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9മണിക്ക്.