അമരവിള: നടൂർക്കൊല്ല എയ്തുകൊണ്ടകാണി കൃഷ്ണാഭിലാഷിൽ ശശിധരൻനായരുടെയും ഷൈലജയുടെയും മകൻ കൊല്ലം പരവൂർ ഇസാഫ് ബാങ്ക് ജീവനക്കാരൻ എസ്.എസ്.ഹരികൃഷ്ണൻ(29) നിര്യാതനായി . സഹോദരൻ: അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.