തൃശൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി കൊല്ലത്തെ ക്യാമ്പ്ഹൗസിൽ എത്തി അച്ഛനും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റേ അനുഗ്രഹംവാങ്ങുന്നു.
തൃശൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി കൊല്ലത്തെ ക്യാമ്പ്ഹൗസിൽ അമ്മ പ്രീതി നടേശന്റെ അനുഗ്രഹംവാങ്ങുന്നു
തൃശൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അച്ഛൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും അമ്മ പ്രീതി നടേശന്റെയും അനുഗ്രഹംവാങ്ങാൻ കൊല്ലത്തെ ക്യാമ്പ്ഹൗസിൽ എത്തിയപ്പോൾ