sammer

കത്തുന്ന ചൂടിനെ വകവയ്ക്കാതെ... ജില്ലയിൽ 41 ഡിഗ്രിക്ക് മുകളിൽ കത്തി ഏരിയുന്ന ചൂട് ആന്ന് അനുഭപ്പെടുന്നത് കെ.എസ്.ഇ.ബി ജീവനക്കാരൻ പാലക്കാട് എസ്.ബി.ഐ ജംഗ്ഷനിൽ ഇലട്രിക്ക് പോസ്റ്റിൽ കയറി തൊഴിൽ ചെയുന്നു സമീപം കുടിവെള്ളം കോമ്പിളിൽ കൊട്ടിവെച്ചിരിക്കുന്നു .