അശ്വതി: മാനഹാനി, ഒടിവ്, ചതവ്.
ഭരണി: സൗഭാഗ്യം, ബന്ധുഗുണം.
കാർത്തിക: വാഹനനേട്ടം, സുഗന്ധദ്രവ്യലാഭം.
രോഹിണി: ഐശ്വര്യം, മൃഷ്ടാന്ന ലാഭം, ശയനസൗഖ്യം.
മകയിരം: വസ്ത്രലാഭം,ധനലാഭം, ശത്രുനാശം, കളത്രസുഖം.
തിരുവാതിര: ഭാര്യകലഹം, ബന്ധുഗുണം, ദൂരദേശയാത്ര.
പുണർതം: സ്വർണലാഭം, കലഹഭയം.
പൂയം:ധനനാശം, വാതരോഗം, സ്ഥാനഭ്രംശം, കാര്യവിനാശം, സ്ത്രീസുഖം.
ആയില്യം: ധനലാഭം, ധർമ്മകാര്യസിദ്ധിയും, സൗഖ്യവും, രോഗശാന്തി.
മകം: ആപത്തുകൾ, ബന്ധുസമാഗമം, ദ്രവ്യവൃദ്ധി, ശത്രുഭയം.
പൂരം: പുത്രരോഗം, രോഗഭയം, കാര്യജയം, ധനപുഷ്ടി.
ഉത്രം: സ്ഥാനഭ്രംശം, ദ്രവ്യനാശം, ഗൃഹോപകരണങ്ങൾ വാങ്ങും.
അത്തം: സ്ത്രീകൾക്കുതന്നിൽ വൈമുഖ്യതയും രോഗങ്ങളും ദുർജന സംസർഗം, കാര്യജയം.
ചിത്തിര: കാര്യജയം, സൗഭാഗ്യം, സ്ത്രീഗുണം.
ചോതി: ദ്രവ്യനാശം,സ്ഥാനഭ്രംശം, കലഹം, ബുദ്ധിക്ക് മാന്ദ്യം
വിശാഖം: ഉദാരമയം, മനോദുഃഖം, ധനനാശം, ശത്രുശല്യം.
അനിഴം: ധനനാശം,വ്യസനം, ബന്ധനം, ശത്രുനാശം.
തൃക്കേട്ട:മാനനഷ്ടം, സ്ഥാനമാനലാഭം, ധനലാഭം, സന്താനലാഭം.
മൂലം: സമ്മാനലാഭം, സുഖശയനം, ശത്രുഭയം.
പൂരാടം: ധനലാഭം.നല്ല കാര്യങ്ങൾക്ക് ഭംഗം വരുത്തുക.
ഉത്രാടം: വലിയ ദുഃഖം, ധനനാശം, ദേശാന്തര സഞ്ചാരം
തിരുവോണം: ശത്രുനാശം, ആരോഗ്യം.
അവിട്ടം: ഭയം, ധനനാശം, കോപം,രോഗം, കലഹം,അധികാരലബ്ധി, ലാഭം, സുഖം,ബന്ധുകലഹം, ദൂരദേശ ഗമനം.
ചതയം: ധനനാശം, ശത്രു ഉപദ്രവം,സർക്കാർ വിരോധം,സുഖഹാനി,അഗ്നിഭയം.
പൂരുരുട്ടാതി: ഭാര്യ, പുത്ര കലഹം, ഉത്കണ്ഠ, വിരഹം, സ്ഥാനമാനലാഭം,ദാമ്പത്യസൗഖ്യം.
ഉത്രട്ടാതി: ഐശ്വര്യം, സന്താനസുഖം,ബഹുമാന്യത, കീർത്തി.
രേവതി: ധനനാശം, സഞ്ചാരക്ളേശം,ശത്രുകലഹം.