ദാഹം ഒന്ന് ശമിപ്പിക്കട്ടെ... ജില്ലയിലെ ചൂട് 41 ഡിഗ്രിക്ക് മുകളിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ തൊഴിൽ ചെയുന്നതിന്റെ സമയം കൃമികരിച്ചിട്ടുണ്ട് മഴയായാലും വെയിൽ ആയാലും ഇവർക്ക് വെറെ മാർഗങ്ങൾ ഇല്ല ഇലട്രിക്ക് പോസ്റ്റ് ആയാലും ട്രാൻസ്ഫോമാർ കേടുവന്നാലും ഇവരുടെ ജോലി വളരെ ദുഷ്ക്കരം പാലക്കാട് എസ്.ബി.ഐ ജംഗ്ഷനിൽ ഇലട്രിക്ക്പോസ്റ്റ് മാറ്റുന്നതിനിടെ ലൈനിൽ കുടിവെള്ളo കെട്ടി തെഴിലിനിടെ ദാഹം മാറ്റുന്ന ജീവനക്കാരൻ .