kanam-jhala-nath-khanal

സി.പി.ഐ ആസ്‌ഥാനമായ എം.എൻ സ്മാരകത്തിൽ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദർശിക്കാനെത്തിയ മുൻ നേപ്പാൾ പ്രധാനമന്ത്രി ജാല നാഥ്‌ ഖനാൽ.

കാമറ: ബി.സുമേഷ്