kv-thomas

kv-thomas

ഏത് അടവ് പറഞ്ഞു കൊടുക്കും...സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിൽ തങ്ങിയിരുന്ന കെ.വി. തോമസ് ഇന്നലെ എറണാകുളം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയപ്പോൾ