sslc

sslc

ആനന്ദകണ്ണീർ...എസ്.എസ്.എൽ.സി. പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനി അദ്ധ്യാപികയെ കെട്ടിപ്പിടിച്ചു വിതുമ്പുന്നു