പിരിയാനും വയ്യ..പിരിയാതിനി വയ്യ....എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്നലെയോടെ അവസാനിച്ചു. പ്രിയപ്പെട്ടവർ തമ്മിൽ കെട്ടിപ്പിടിച്ചും ചുംബനം നൽകിയും പൊട്ടിക്കരഞ്ഞും മനസില്ലാ മനസോടെ വീട്ടിലേക്ക് മടങ്ങി. ഇവിടെ ഇതാ കുട്ടികളെല്ലാം മടങ്ങിയശേഷവും സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയ തൻറെ പ്രിയപ്പെട്ട സ്കൂളിൽ നിന്ന് പടിയിറങ്ങുന്ന ദുഃഖത്തിൽ ഒഴിഞ്ഞ വരാന്തയിൽ ഏകയായിരിക്കുന്ന വിദ്യാർത്ഥിനി. കോട്ടയം ബേക്കർ സ്കൂളിലെ കാഴ്ച