അമ്പലവയൽ: ദേവിക്കുന്ന് മഹിതാലയത്തിൽ ഗോപാലൻ നായർ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: മഹിതാമൂർത്തി, രാജഗോപാൽ (സ്‌പെഷൽ കറസ്‌പോൻഡന്റ്, കേരളകൗമുദി, വയനാട്), ശൈലജ, പരേതയായ വനജ. മരുമക്കൾ: പി.കെ. മൂർത്തി (സി.പി.ഐ സംസ്ഥാന സമിതിയംഗം), ഗോപാലകൃഷ്ണൻ (എച്ച്.എം.എൽ), ഗീത.