ആവേശം പൊട്ടിത്തെറിച്ച്: എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർത്ഥി കയ്യിൽ വച്ച് പടക്കം പൊട്ടിക്കുന്നു. കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം.