അടുത്തിടെ ഒരു പ്രമുഖ വെബ് സൈറ്റ് ലോക രാജ്യങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സെക്സിൽ ഇന്ത്യക്കാർ ദുർബലരാണെന്നാണ് റിപ്പോർട്ട് പറയുന്നത്. വിവിധ രാജ്യങ്ങളിലുള്ളവരുടെ ലൈംഗികാഭിരുചികളാണ് സർവേയിൽ വെളിപ്പെട്ടത്.
കൂടുതൽ നേരം ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയുന്നത് അമേരിക്കയിലും കാനഡയിലുമുള്ളവർക്കാണെന്നാണ് സർവേയിൽ പറയുന്നത്. ഏറ്റവും ദുർബലരായി കണ്ടെത്തിയിരിക്കുന്നത് ഇന്ത്യക്കാരെയാണ്. 15 മിനിറ്റും 15 സെക്കൻഡുമാണ് ഇന്ത്യക്കാരുടെ ലൈംഗിക ബന്ധത്തിന്റെ ദൈർഘ്യം. .ലൈംഗിക ബന്ധം കൂടുതൽ നേരം നീണ്ടുനിൽക്കണമെന്ന് ആഗ്രഹിക്കുന്നത് കൂടുതലും സ്ത്രീകളാണ്. 25 മിനിറ്റും 51 സെക്കൻഡും നീണ്ടുനില്‍ക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ 15 മിനിട്ടിനുള്ളിൽ എല്ലാം അവസാനിക്കുന്നു. അമേരിക്ക 17 മിനിറ്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ബ്രിട്ടൻ 16 മിനിട്ടുമായി തൊട്ടുപിറകിലുണ്ട്.
സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആത്മ വിശ്വാസക്കുറവ്, പങ്കാളിയുടെ താൽപ്പര്യമില്ലായ്മ, അവിഹിതം എന്നിവ തിരിച്ചറിയുന്നത്, പരസ്പരമുള്ള വിദ്വേഷം എന്നിവെയല്ലാം സെക്സിലുള്ള താൽപ്പര്യമില്ലായ്മക്ക് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നു